Connect with us

Kerala

വിഎസിനെ മല്‍സരിപ്പിക്കാന്‍ ഇടപെടില്ലെന്ന് സിപിഐ

Published

|

Last Updated

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ മത്സരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിന് അവരുടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഎസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയങ്ങളില്‍ സിപിഐ ഇടപെടില്ല. രണ്ടുതവണ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കുന്ന കാര്യത്തില്‍ വിജയസാധ്യത അടിസ്ഥാനമാക്കി അന്തിമതീരുമാനം എടുക്കുമെന്നും കാനം പറഞ്ഞു.

Latest