Connect with us

National

മോദിയുടെ നാമം എന്നും കുട്ടികള്‍ സ്‌കൂളില്‍ ചൊല്ലണമെന്ന് അനുപം ഖേര്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാമം എന്നും കുട്ടികള്‍ സ്‌കൂളില്‍ ചൊല്ലണമെന്ന് ബോളിവുഡ് താരം അനുപം ഖേര്‍. തന്നെ മോദിയുടെ ശിങ്കിടിയെന്ന് വിളിച്ചാലും കുഴപ്പമില്ലെന്നും അനുപം ഖേര്‍ പറഞ്ഞു. അദ്ദേഹത്തോടുള്ള കടുത്ത ആരാധന മൂലമാണ് താന്‍ ഇത് പറയുന്നത്. കഠിനാധ്വാനത്തിലൂടെയാണ് മോദി ഉന്നതങ്ങളിലെത്തിയത്. രാത്രിയും പകലും രാജ്യത്തിനായി യത്‌നിക്കുന്നയാളാണ് മോദി. ഇങ്ങനെയൊരാളുടെ പേരാണ് കുട്ടികള്‍ ദിവസവും ഉരുവിടേണ്ടതെന്നും അനുപം ഖേര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest