Connect with us

International

തങ്ങളുടെ ആണവ പദ്ധതി ഇന്ത്യയുടേതിനേക്കാള്‍ സുരക്ഷിതമാണെന്ന്് പാക്കിസ്ഥാന്‍

Published

|

Last Updated

വാഷിംഗ്ടണ്‍: തങ്ങളുടെ ആണവ പദ്ധതി ഇന്ത്യയുടേതിനേക്കാള്‍ സുരക്ഷിതമാണെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍ രംഗത്ത്. ആണവ രംഗത്ത് ഇന്ത്യയെപോലെ ഒരു തവണപോലും തങ്ങള്‍ അപകടം സൃഷ്ടിക്കുകയോ സുരക്ഷാവീഴ്ച സംഭവിക്കുകയോ ഉണ്ടായിട്ടില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി അവകാശപ്പെട്ടതായി ഡോണ്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഷിംഗ്ടണില്‍ നടന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചൗധരി.

Latest