Connect with us

Kerala

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Published

|

Last Updated

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപ താഴ്ന്ന് 21,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,660 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Latest