Connect with us

Kerala

കോഴിക്കോട്ട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്ട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കോതി പാലത്തിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു അപകടം. കോഴിക്കോട് കുറ്റിച്ചിറ പിടി ഹൗസില്‍ അബ്ദുര്‍റഹ്മാന്റെ ഭാര്യ ജംഷീന (38) ആണ് മരിച്ചത്. എതിര്‍ സൈഡില്‍ ഓവര്‍ടേക് ചെയ്ത് വന്ന കാര്‍ ജംഷീന സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

Latest