Connect with us

Kerala

മിഅ്‌റാജ് ദിനം വ്യാഴാഴ്ച

Published

|

Last Updated

കോഴിക്കോട്: റജബ് ഒന്ന് ഏപ്രില്‍ ഒമ്പത് ശനിയാഴ്ചയും അതനുസരിച്ച് മിഅ്‌റാജ് ദിനം (റജബ് 27) മെയ് അഞ്ച് വ്യാഴാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

Latest