Connect with us

Kerala

അരുവിക്കരയിലെ ഐക്യം യുഡിഎഫില്‍ പിന്നീട് ഇല്ലാതായെന്ന് എ.കെ ആന്റണി

Published

|

Last Updated

തിരുവനന്തപുരം: അരുവിക്കരയിലെ ഐക്യം യുഡിഎഫില്‍ പിന്നീട് ഇല്ലാതായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. അരുവിക്കര തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫില്‍ ഐക്യം കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തിരഞ്ഞെടുപ്പു പോരാട്ടം ശക്തമാണ്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പ്രചാരണത്തിന് ഇറങ്ങിയാലും ബിജെപി അക്കൗണ്ട്് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest