Connect with us

Kerala

സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Latest