Connect with us

National

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 83 പൈസയും ഡീസലിന് ഒരു രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധ രാത്രിമുതല്‍ നിലവില്‍ വരും.

---- facebook comment plugin here -----

Latest