Connect with us

Kozhikode

വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീ വെച്ച് നശിപ്പിച്ചു

Published

|

Last Updated

നാദാപുരം: വിലാതപുരത്ത് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ആക്ടിവ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. തണ്ണീര്‍ പന്തല്‍ കറാമാ റോഡില്‍ മണ്ടോടി അബ്ദുള്ളയുടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 18 എന്‍ 2985 നമ്പര്‍ ആക്ടിവ സ്‌കൂട്ടറാണ് അജ്ഞതാര്‍ തീവെച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം

Latest