Connect with us

Gulf

ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 10 മരണം

Published

|

Last Updated

ജിദ്ദ: സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സംഞ്ചരിച്ച ബസ് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പെടെ 10 പേര്‍ മരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. ത്വായിഫിനും അഫീഫിനുമിടയില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അറബ് വംശജരാണെന്നാണ് നിഗമനം. അപകടത്തെ തുടര്‍ന്ന് 45 പേര്‍ക്ക് പരിക്കുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്.

Latest