Connect with us

Wayanad

വയനാട്ടില്‍ കെട്ടിടം തകര്‍ന്ന് വീണ് കെ എസ് ആര്‍ ടി സി ബസ് തകര്‍ന്നു

Published

|

Last Updated

കല്പറ്റ:നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് വയനാട് കല്പറ്റയില്‍ കെ എസ് ആര്‍ ടി സി ബസ് തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെ ആയിരുന്നു അപകടം. ആളുകള്‍ കുറഞ്ഞ സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. കെ എസ് ആര്‍ ടി സി ഗ്യാരേജിന് സമീപം നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.

Latest