Connect with us

First Gear

മാരുതി കാറുകള്‍ക്ക് വില കൂടി

Published

|

Last Updated

മാരുതി സുസുക്കിയുടെ മോഡലുകള്‍ക്ക് 1500 രൂപ മുതല്‍ 20000 രൂപ വരെ വില വര്‍ധിപ്പിച്ചു. ജനപ്രിയ മോഡലുകളായ ബലേനോ, വിറ്റാര ബ്രെസ തുടങ്ങിയ മോഡലുകളുടെ വിലയിലാണ് കൂടുതല്‍ വര്‍ധന. പ്രീമിയം ഹാച്ച്ബാക്കായ ബലേനോക്ക് 10000 രൂപയും കോംപാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസക്ക് 20000 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ വില ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.