Connect with us

Eranakulam

ജെസി ഫൗണ്ടേഷന്‍ അവാര്‍ഡ് മമ്മൂട്ടിക്ക്

Published

|

Last Updated

കൊച്ചി: അന്തരിച്ച സംവിധായകന്‍ ജെസിയുടെ സ്മരണാര്‍ഥം ജേസി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച നടനുള്ള പുസ്‌ക്കാരം മമ്മൂട്ടിക്ക് നല്‍കുമെന്ന് ഭാരാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മികച്ച നടി നയന്‍താരയാണ്. മികച്ച സംവിധായകന്‍ രഞ്ജി പണിക്കരും.17ന് കോര്‍പ്പറേഷന്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം ഡി ജി പി ഡോ. ജേക്കബ് തോമസ് ഐ പി എസ് ഉദ്ഘാടനം ചെയ്യും.

---- facebook comment plugin here -----

Latest