Connect with us

Ongoing News

ഹോക്കി: നെതര്‍ലാന്റിനെതിരെ ഇന്ത്യക്ക് തോല്‍വി

Published

|

Last Updated

റിയോ ഡി ഷാനെറോ: ഒളിമ്പിക് ഹോക്കിയില്‍ അവസാന നിമിഷംവരെ ആവേശം വിതറിയ മത്സരത്തില്‍ നെതര്‍ലാന്റിനെതിരെ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടു പേര്‍ പുറത്തായതിനെ തുടര്‍ന്ന് ഒമ്പതു പേരുമായി മത്സരം പൂര്‍ത്തിയാക്കിയ ഇന്ത്യ അവസാന നിമിഷംവരെ സമനിലയ്ക്കായി പൊരുതിയെങ്കിലും നെതര്‍ലാന്റ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

Latest