Connect with us

Kannur

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കണ്ണൂര്‍: കോട്ടയംപൊയിലില്‍ ബിജെപി പ്രവര്‍ത്തകന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കോട്ടയംപൊയില്‍ : കോട്ടയംപൊയിലില്‍ ബിജെപി പ്രവര്‍ത്തകന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കോട്ടയംപൊയില്‍ സ്വദേശി പ്രദീപിന്റെ മകന്‍ ദീക്ഷിത്(23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

വീടിനുള്ളില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനം ഉണ്ടായതെന്നാണ് പോലീസ് നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. മരിച്ച ദീക്ഷിതിന്റെ മൃതദേഹം മൃതദേഹം തലശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.