Connect with us

Kerala

അമിത് ഷായുടെ വാമനജയന്തി ആശംസ മലയാളികളെ അപമാനിക്കുന്നതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഓണത്തിന് പകരം മലയാളികള്‍ക്ക് വാമനജയന്തി ആശംസിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. തിരുവോണ ദിവസത്തിന്റെ തലേന്നാള്‍ വാമനനെ പ്രകീര്‍ത്തിച്ചുകൊണ്ടും മഹാബലിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കേരളത്തേയും കേരളീയരേയും മലയാളികളുടെ ദേശീയോത്സവമായ തിരുവോണത്തോയും അപമാനിക്കലാണെന്നും മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: