National
ലൈംഗിക പീഡനക്കേസ്: ആം ആദ്മി എംഎല്‍എ അറസ്റ്റില്‍
ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. ഓഖ്‌ല എംഎല്‍എ അമാനത്തുല്ല ഖാന്‍ ആണ് അറസ്റ്റിലായത്. സഹോദരന്റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. അമാനത്തുല്ലയുടെ സഹോദരനെതിരെയും പരാതിയുണ്ട്.
ഞായറാഴ്ച ജാമിഅ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങാന്‍ അമാനത്തുല്ല ശ്രമിച്ചിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല.
---- facebook comment plugin here -----