Connect with us

Kerala

പിണറായി വിജയന്‍ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി നടേശന്‍

Published

|

Last Updated

തിരുവനന്തപുരം: പിണറായി വിജയന്‍ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴാണ് കേരളത്തിന് “മുഖ്യമന്ത്രി” ഉണ്ടായത്. എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും രാഷ്ട്രീയ സന്ദര്‍ശനമല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Latest