Connect with us

Business

നോട്ട്, ട്രംപ്: കൂപ്പ് കുത്തി ഓഹരി വിപണി

Published

|

Last Updated

മുംബൈ: രാജ്യത്തെ നോട്ട് നിരോധനവും യുഎസില്‍ ട്രംപിന്റെ മുന്നേറ്റവും ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിക്ക് കാരണമായി. വ്യാപാരം ആരംഭിച്ച ഉടന്‍ 1584.19 പോയന്റ് ഇടിഞ്ഞ് സെന്‍സെക്‌സ് 260006.95 പോയിന്റിലെത്തി. നിഫ്റ്റി 474 പോയന്റ് നഷ്ടത്തിലായി.

ബിഎസ്ഇയിലെ 87 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളന്ന 1871 ഓഹരികള്‍ നഷ്ടത്തിലാണ്.

---- facebook comment plugin here -----

Latest