Kozhikode
പുതിയ 2000 നോട്ട് അത്ര പോരാ...!!
കോഴിക്കോട്:പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടായിരം രൂപയുടെ പുത്തന്‍ നോട്ട് ഒടുവില്‍ കൈയില്‍ കിട്ടിയപ്പോള്‍ നോട്ട് അത്ര പോരെന്നായിരുന്നു ന്യൂജനറേഷന്റെ പ്രതികരണം. ബേങ്കുകളില്‍ നീണ്ട ക്യൂ നിന്ന് കൈയിലിരുന്ന നല്ല ആയിരവും അഞ്ഞൂറും നോട്ടും നല്‍കി തിരിച്ച് ലഭിച്ച രണ്ടായിരത്തിന്റെ നോട്ടിന് അത്ര ഗ്ലാമറില്ലെന്ന അഭിപ്രായമായിരുന്നു അവര്‍ക്ക്.
രണ്ടായിരമാണെങ്കിലും നൂറ് രൂപയുടെ “വില” പോലും നോട്ട് കണ്ടാല്‍ ഇല്ലെന്ന് അവര്‍ പറഞ്ഞു.
---- facebook comment plugin here -----