Connect with us

Kerala

ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം

Published

|

Last Updated

കെ.എം എബ്രഹാം

തിരുവനന്തപുരം: ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് കെഎം എബ്രഹാമിനെതിരെ ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, വിസി പദവികള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് അന്വേഷണം. ലൈബ്രേറിയന്‍മാര്‍ക്ക് മാനദണ്ഡം ലംഘിച്ച് യുജിസി പദവി നല്‍കിയെന്നാണ് പരാതി. യൂണിവേഴ്‌സിറ്റി കോളജ് മുന്‍ പ്രിന്‍സിപ്പാളാണ് പരാതി നല്‍കിയത്.

Latest