Connect with us

National

തിങ്കളാഴ്ച പശ്ചിമബംഗാളിലും ഇടത് പണിമുടക്ക്

Published

|

Last Updated

കൊല്‍ക്കത്ത: തിങ്കളാഴ്ച പശ്ചിമ ബംഗാളിലും ഇടത് പണിമുടക്ക്.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ടാണ് പണിമുടക്ക്. സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ പണിമുടക്കിനാണ് ഇടതു കക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

---- facebook comment plugin here -----

Latest