Connect with us

Kerala

ഭോപ്പാല്‍ സംഭവം: മധ്യപ്രദേശ് സര്‍ക്കാര്‍ ആര്‍എസ്എസിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം: ഭോപ്പാലില്‍ തന്നെ പോലീസ് തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മധ്യപ്രദേശ് സര്‍ക്കാര്‍ ആര്‍എസ്എസിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. മധ്യപ്രദേശ് സര്‍ക്കാര്‍ വേണ്ട രീതിയില്‍ നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തില്‍ ഇതുവരെ ഒരു ബിജെപി നേതാവിനേയും തടഞ്ഞിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Latest