Connect with us

National

കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷ നല്‍കണമെന്ന കേരള ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നത്. രണ്ടാഴ്ച മുമ്പ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയതായി ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു.

Latest