Connect with us

Gulf

കുവൈത്ത് ദേശീയ സുരക്ഷാ മേധാവിയെ അംബാസഡര്‍ സന്ദര്‍ശിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ സുരക്ഷാ ബ്യൂറോ മേധാവി ശൈഖ് താമിര്‍ അല്‍ അലി അല്‍ സബയുമായി കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങള്‍, മേഖലയിലെ സാഹചര്യങ്ങള്‍, ഇരു രാജ്യങ്ങളും ദേശീയ സുരക്ഷാ കാര്യത്തില്‍ പരസ്പര സഹകരണത്തിന്റെ അനിവാര്യത എന്നിവ ചര്‍ച്ചയായതായി അംബാസഡര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Latest