Saturday, December 10, 2016

Kalolsavam2016

Kalolsavam2016

നാടകം പോലെ നാടകീയം മികച്ച നടി

നാടകം പോലെ നാടകീയമായിരുന്നു മികച്ച നടിയുടെ ഫലപ്രഖ്യാപനം. മീശ എന്ന നാടകത്തില്‍ കപ്യാരുടെ വേഷത്തിലെത്തിയ കോഴിക്കോട് നടക്കാവ് ഗേള്‍സ് എച്ച് എസ് എസിലെ അനുഷ്‌കയെയാണ് മികച്ച നടിയായി പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തില്‍ ആദ്യം ഇതേ...

റെക്കോര്‍ഡിലേക്ക് കപ്പുയര്‍ത്തി കോഴിക്കോട്

തിരുവനന്തപുരം:56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അനന്തപുരിയില്‍ ആവേശോജ്ജ്വല സമാപനം. പത്താം തവണയും കൗമാരകലയുടെ കിരീടം ഉയര്‍ത്തി കോഴിക്കോട് ചരിത്രം കുറിച്ചപ്പോള്‍ പുത്തരിക്കണ്ടം മൈതാനിയില്‍ ഒത്തുചേര്‍ന്ന ആയിരങ്ങള്‍ അവര്‍ക്കൊപ്പം മനസ്സ് ചേര്‍ത്തു. വിദ്യാഭ്യാസമന്ത്രി പി...

കലയുടെ രാപ്പകലുകള്‍ ഇന്ന് വിടവാങ്ങും

തിരുവനന്തപുരം: കലയുടെ കൗമാരമേളക്ക് ഇന്ന് തിരശ്ശീല വീഴും. അനന്തപുരിയെ കലയുടെ രാപ്പകലുകളാല്‍ ധന്യമാക്കിയ 56-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് വിടവാങ്ങുമ്പോള്‍ 117. 5 പവന്‍ തിളക്കമുള്ള സുവര്‍ണകിരീടം ആരുയര്‍ത്തുമെന്ന ആകാംക്ഷയാണ് ഇനി...

സമ്മാനങ്ങള്‍ വാരിക്കൂട്ടി അര്‍ച്ചന

തിരുവനന്തപുരം: കലോത്സവ വേദിയില്‍നിന്നും അര്‍ച്ചനയുടെ പടിയിറക്കം കൈനിറയെ സമ്മാനങ്ങളുമായി. എട്ടാം ക്ലാസില്‍ തുടങ്ങി ഇതുവരെ പങ്കെടുത്ത സംസ്ഥാന കലോത്സസവ വേദികളെല്ലാം അര്‍ച്ചനക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഇരുകൈകളും നിറയെ സമ്മാനങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇക്കുറിയും...

നാടന്‍പാട്ടില്‍ മനം കവര്‍ന്ന് കൊണ്ടോട്ടിയിലെ കുട്ടികള്‍

തിരുവനന്തപുരം: തനിമ വിടാത്ത വരികള്‍ ഹൃദയത്തില്‍ ആവാഹിച്ച് ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടിയിലെ കുട്ടികള്‍ ഈണത്തില്‍ ചൊല്ലിയ നാടന്‍പാട്ടിലെ ഈരടികള്‍ കാണികളുടെ മനസിനുള്ളിലേക്കാണ് പതിഞ്ഞത്. 'കിഴക്കു ഉദിവാരംല്യാ...

മോണോ ആക്ടില്‍ സഹോദരങ്ങള്‍ക്ക് വിജയം

തിരുവനന്തപുരം: മോണോ ആക്ടില്‍ ആകാശ് ആഞ്ജനേയന്‍, അമൃത വര്‍ഷ സഹോദരങ്ങള്‍ക്ക് വിജയം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടിറ്റില്‍ ഒന്നാം സ്ഥാനം ആകാശിനാണ്. അമൃതവര്‍ഷ രണ്ടാംതവണയാണ് സംസ്ഥാന തലത്തില്‍...

ജ്യേഷ്ഠത്തിയുടെ ശിക്ഷണത്തില്‍ നാടോടിനൃത്തത്തില്‍ പൂജിത

തിരുവനന്തപുരം: ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്ത മത്സരത്തില്‍ എ ഗ്രേഡ് നേടാന്‍ പൂജിതക്ക് തുണയായത് ജ്യേഷ്ഠത്തി നല്‍കിയ ശിക്ഷണം. മൂവാറ്റുപുഴ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനിയായ പൂജിത മറിയം...

വട്ടപ്പാട്ടില്‍ സ്റ്റേജ് വില്ലനായി

തിരുവനന്തപുരം: പൂജപ്പുര മൈതാനിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ സ്റ്റേജ് വില്ലനായി. പലകകള്‍ പാകി നിര്‍മിച്ച സ്റ്റേജിന്റെ ബലക്ഷയവും ഇളക്കവുമാണ് മത്സരാര്‍ഥികളെ വലച്ചത്. ഇത് സംബന്ധിച്ച് അധ്യാപകരില്‍ നിന്ന് തന്നെ പരാതികള്‍...

പോലീസുകാര്‍ വിധികര്‍ത്താക്കളായി; ആദ്യം ആകാംക്ഷ; പിന്നാലെ പരാതി

തിരുവനന്തപുരം: സമയം രാവിലെ 9 മണി, കലോത്സവ ഡ്യൂട്ടി ക്കിട്ട രണ്ട് പോലീസുകാര്‍, വേദി പത്തിന് സമീപം നിന്നു കറങ്ങുന്നു. ഹൈസ്‌കൂള്‍ വിഭാഗം ക്ലാര്‍നെറ്റ്, ബ്യൂഗിള്‍ മത്സരത്തിനായുള്ള അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ വിധികര്‍ത്താക്കളുടെ സീറ്റുകളില്‍...

എബിസണ് ഗുരുവായി അച്ഛന്‍

തിരുവനന്തപുരം: ശബ്ദാനുകരണത്തില്‍ എബിസണ്‍ ബൈജുവിന് അച്ഛന്‍ തന്നെയാണ് ഗുരു. എന്നുവെച്ച് അച്ഛന്‍ മിമിക്രി പഠിച്ചിട്ടുള്ളയാളൊന്നുമല്ല. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ ബിജു ജീവിതം സ്വരൂക്കുട്ടാനുള്ള പെടാപ്പാടിനിടെ വെറുതെ ശ്രമിച്ചുനോക്കിയ ചില ശബ്ദാനുകരണങ്ങള്‍. തുടര്‍ച്ചയായ പരിശീലനങ്ങളിലൂടെ...