Saturday, December 10, 2016
Tags Posts tagged with "17th asian games"

Tag: 17th asian games

ഏഷ്യന്‍ ഗെയിംസിന് കൊടിയിറങ്ങി: ചൈന ചാമ്പ്യന്‍മാര്‍

ഇഞ്ചിയോണ്‍: ഏഷ്യന്‍ വന്‍കരയുടെ കായിക പ്രതിഭകള്‍ നിറഞ്ഞാടിയ 15 ദിനങ്ങളുടെ കായിക മാമാങ്കത്തിന് വിരാമമിട്ട് പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് കൊടിയിറങ്ങി. 151 സ്വര്‍ണം ഉള്‍പ്പെടെ 342 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 79...

ഏഷ്യന്‍ ഗെയിംസിന് പ്രൗഢ ഗംഭീര തുടക്കം

ഇഞ്ചോണ്‍: ഓപ്പ ഗന്നം സ്റ്റൈല്‍....വിഖ്യാത പോപ് ഗായകന്‍ സൈ ആടിത്തിമിര്‍ത്തപ്പോള്‍ ഇഞ്ചോണ്‍ ഏഷ്യാഡിനും ഓപ്പണ്‍ !!....പതിനേഴാം ഏഷ്യന്‍ ഗെയിംസിനു ദക്ഷിണകൊറിയയിലെ ഇഞ്ചോണില്‍ വര്‍ണാഭ തുടക്കം. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് യുന്‍ ഹെ ഗെയിംസ്...

സോംദേവ് ഏഷ്യന്‍ ഗെയിംസിനില്ല

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മ്മന്‍ പിന്‍മാറി. എടിപി വേള്‍ഡ് ടൂറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും റാങ്കിങ്ങ് മെച്ചപ്പെടുത്താനുമാണ് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്‍മാറുന്നതെന്ന് താരം അറിയിച്ചു. കഴിഞ്ഞ...

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ 20 മലയാളികള്‍

ന്യൂഡല്‍ഹി: 17ാംമത്് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇരുപത് മലയാളികള്‍. ടിന്റുലൂക്ക 800 മീറ്ററില്‍ മത്സരിക്കുമ്പോള്‍ പ്രജുഷയും രഞ്ജിത്ത് മഹേശ്വരിയും ട്രിപ്പിള്‍ ജംപില്‍ മത്സരിക്കും. ജോസഫ് 400 മീറ്റര്‍ ഹര്‍ഡില്‍സിലും മത്സരിക്കുന്നുണ്ട്. മയൂഖ...