Sunday, December 11, 2016
Tags Posts tagged with "AAP"

Tag: AAP

സ്ഥാനാര്‍ഥിത്വത്തിന് കൈക്കൂലി; എഎപി നേതാവ് ഒളിക്യാമറയില്‍ കുടുങ്ങി

ചണ്ഡിഗഢ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരനില്‍ നിന്ന് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാവ് പണം വാങ്ങുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ പുറത്ത്. എഎപി പഞ്ചാബ് കണ്‍വീനര്‍ സുച്ചാ സിംഗ് ഛോട്ടേപൂര്‍ പാര്‍ട്ടി...

സ്ത്രീയെ ഭീഷണിപ്പെടുത്തിയ ആപ് എം.എല്‍.എ അറസ്റ്റില്‍

ന്യൂഡല്‍ഹി: സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ല ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ഡല്‍ഹിയിലെ ജാമിഅ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വൈദ്യുതിയുമായി...

ഡല്‍ഹിയില്‍ എഎപി നേതാവിനെ കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ് പാര്‍ട്ടി നേതാവിനെ കൊലപ്പെടുത്തി മൃദതേഹം ചതുപ്പ് നിലത്തില്‍ തള്ളി. എഎപി പൂര്‍വാഞ്ചല്‍ വിഭാഗം ജില്ലാ പ്രസിഡന്റ് ധീരേന്ദ്ര ഇഷ്‌വാറാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ നിലയിലാണെന്ന്...

ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യവുമായി ഡല്‍ഹിയിലെ എഎപി എംഎല്‍എമാര്‍

ന്യൂഡല്‍ഹി: നൂറ് ശതമാനം ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടു. ജോലി ഉപേക്ഷിച്ചെത്തിയ പല എംഎല്‍എമാരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലാണ് ശമ്പളവര്‍ധനവ് ആവശ്യപ്പെട്ടതെന്നാണ്...

എഎപി വിഐപി പാര്‍ട്ടിയായെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയപ്പോള്‍ ആം ആദ്മി വിഐപി പാര്‍ട്ടിയായെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പരിപാടിക്ക് പുറത്തുവച്ച പാര്‍ക്കിങ്ങ് ബോര്‍ഡാണ് എഎപിയെ വെട്ടിലാക്കിയത്. വിവിഐപി എന്‍ട്രി എന്നെഴുതിയ പ്രത്യേക...

കെജ്‌രിവാളിന് പ്രശാന്ത് ഭൂഷണിന്റെ തുറന്ന കത്ത്; ദൈവം താങ്കള്‍ക്ക് മാപ്പ് നല്‍കില്ല

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന് ആം ആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷണിന്റെ തുറന്ന കത്ത്. കെജ്‌രിവാളിന് ദൈവവും ചരിത്രവും മാപ്പ് കൊടുക്കില്ലെന്ന് കത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറയുന്നു. കെജ്‌രിവാളും...

പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയും എ എ പി ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: കടുത്ത ചേരിപ്പോര് തുടരുന്നതിനിടെ ആം ആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ പുറത്താക്കി. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയുമാണ് പുറത്താക്കിയത്. ഇന്ന് ചേര്‍ന്ന ദേശീയ...

എഎപിയില്‍ ഭിന്നത രൂക്ഷം; പ്രശാന്ത് ഭൂഷണെ പുറത്താക്കണമെന്ന് എംഎല്‍എമാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മിന്നുന്ന ജയത്തിന് പിന്നാലെ ആംആദ്മിയീല്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാവദിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയും...

പ്രശാന്ത് ഭൂഷണ്‍ ആഗ്രഹിച്ചത് പാര്‍ട്ടിയുടെ തോല്‍വി: അഞ്ജലി ദമാനിയ

ന്യൂഡല്‍ഹി: ആം ആദ്മിയിലെ കലഹം രൂക്ഷമാകുന്നതിനിടയില്‍ കെജ്‌രിവാളിനെ പിന്തുണച്ച് പാര്‍ട്ടിയുടെ പ്രമുഖ വനിതാ നേതാവ് അഞ്ജലി ദമാനിയ. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ തോല്‍വിയായിരുന്നു പ്രശാന്ത് ഭൂഷണ്‍ ആഗ്രഹിച്ചിരുന്നതെന്ന് അഞ്ജലി ദമാനിയ പറഞ്ഞു....

എഎപിയില്‍ ഭിന്നതയില്ലെന്ന് യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകളെ മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് തള്ളി. ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. തരംതാണ രാഷ്ട്രീയം തങ്ങള്‍ക്കിടയില്‍ വരില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രശാന്ത് ഭൂഷണേയും...