Sunday, December 11, 2016
Tags Posts tagged with "AARBHADA VIVAHAM"

Tag: AARBHADA VIVAHAM

ആഭാസരഹിത വിവാഹങ്ങള്‍ക്ക് മഹല്ലുകളില്‍ കര്‍മപദ്ധതി

പാനൂര്‍: വിവാഹവേളകളില്‍ അനുദിനം വളര്‍ന്നുവരുന്ന ആഭാസകരമായ ചെയ്തികള്‍ ബോധവത്കരണം വഴിയും നിരന്തരമായ ഇടപെടലുകളിലൂടെയും ഇല്ലായ്മ ചെയ്യുന്നതിനുള്ള കര്‍മ പദ്ധതികള്‍ക്ക് മഹല്ലുകള്‍ തോറും രൂപം നല്‍കുന്നതിന് സുന്നി മഹല്ല് ഫെഡറേഷന്‍ പെരിങ്ങത്തൂര്‍ ഏരിയാ കമ്മിറ്റി...