Wednesday, January 18, 2017
Tags Posts tagged with "accident"

Tag: accident

കാര്‍ ഇടിച്ചു കയറി നാല് തൊഴിലാളികള്‍ മരിച്ചു

ലക്‌നൗ: തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. ലക്‌നൗവിലെ ദാലിബാഗ് ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബഹാറീച്ച് ജില്ലക്കാരായ കൂലിപ്പണിക്കാരാണ് മരിച്ചവര്‍. എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത്...

കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

കാസര്‍കോട്: മംഗല്‍പടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. തൃശൂര്‍ ചേലക്കര സ്വദേശികളായ രാമനാരായണന്‍, ഭാര്യ വത്സല, രഞ്ജിത്, നിധിന്‍ എന്നിവരാണ് മരിച്ചത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന കണ്ടയ്‌നര്‍ ലോറിയും...

വാരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ച് നാല് മരണം

എറണാകുളം: വരാപ്പുഴയില്‍ നിയന്ത്രണം വിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വരാപ്പുഴ പാലത്തിലാണ് അപകടമുണ്ടായത്. കൊല്ലത്ത് നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന ബസാണ്...

റോഡപകടം: തിരുവനന്തപുരം മുന്നില്‍

തിരുവനന്തപുരം: റോഡപകടങ്ങളില്‍ തിരുവനന്തപുരം രാജ്യത്ത് തന്നെ ഒന്നാമതെന്ന് റിപ്പോര്‍ട്ട്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് തലസ്ഥാനത്ത് വാഹനാപകട നിരക്ക് എന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ 53 നഗരങ്ങളിലെ കണക്കുകള്‍...

പാലക്കാട് കാര്‍ മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പാലക്കാട്: വാളയാറിനടുത്ത് അട്ടപ്പള്ളത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്‌നാട്ടുകാരായ മഹേന്ദ്രന്‍ (24), ധനശേഖരന്‍ (22) എന്നിവരാണ് മരിച്ചത്. കൊച്ചിയിലേക്ക് വിനോദയാത്ര പോയി മടങ്ങിയ വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍...

കോഴിക്കോട് ബൈക്ക് ലോറിയിലിടിച്ച് ദമ്പതികള്‍ വെന്തുമരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ വെന്തുമരിച്ചു. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് ബൈക്ക് യാത്രികരായ കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് വട്ടോളി മനീഷ നിവാസില്‍ മജീഷ് (29),...

അബുദാബിയില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി കുട്ടികള്‍ക്ക് പരിക്ക്

അബുദാബി: തലസ്ഥാന നഗരിയിലെ ഖലീജ് അല്‍ അറബ് റോഡില്‍ നിന്ന് മുസഫ വ്യവസായ നഗരിയിലേക്കും താരിഫിലേക്കുമുള്ള തിരിവില്‍ മൂന്ന് സ്‌കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം....

പെരുമ്പാവൂരില്‍ വാഹനാപകടം: ഒരു മരണം

പെരുമ്പാവുര്‍: പെരുമ്പാവൂരിലെ മഞ്ഞപ്പെട്ടിയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം.

പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി സുധീര്‍, കര്‍ണാടക സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട...

മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് കണ്ടയ്‌നര്‍ ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു

കണ്ണൂര്‍: മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് കണ്ടയ്‌നര്‍ ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു. സ്ത്രീകളടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ടോള്‍ ബൂത്തിന്റെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉച്ചക്ക്...