Friday, January 20, 2017
Tags Posts tagged with "adgp tp senkumar"

Tag: adgp tp senkumar

ഡിജിപി ജേക്കബ് തോമസിനെതിരെ ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ വിമര്‍ശവുമായി സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. തനിക്കൊഴികെ മറ്റെല്ലാവര്‍ക്കും നിയമം ബാധകമാണെന്ന കാപട്യമാണ് ജേക്കബ് തോമസിനെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജീവിതത്തില്‍ പകര്‍ത്താത്ത കാര്യങ്ങള്‍ പ്രസംഗിച്ചു...

മണ്ണുത്തി അപകടം: പോലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി

തൃശൂര്‍: മണ്ണുത്തിയില്‍ വാഹനപരിശോധനയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. എന്തിനും പോലീസിനെ കുറ്റപ്പെടുത്തിയാല്‍ പരിശോധനകള്‍ നടത്താനാകില്ലെന്നും ഡിജിപി പറഞ്ഞു. പോലീസ് ആസ്ഥാനത്തെ ഇലക്ട്രോണിക് ബീറ്റ് പദ്ധതിയുടെ കാര്യത്തില്‍...

പോലീസ് വാഹനങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ പാടില്ല: ഡിജിപി

തിരുവനന്തപുരം: പോലീസ് വാഹനങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ ഉപയോഗിക്കരുതെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഇലക്‌ട്രോണിക്‌സ് മള്‍ട്ടി ടോണ്‍സ് ഹോണുകള്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഹോണ്‍ ഘടിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ്...

പോലീസിനെ കുറിച്ച് പരാതികളും നിര്‍ദേശങ്ങളും ഫേസ്ബുക്കില്‍ നേരിട്ട് ഡിജിപിയെ അറിയിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ ക്രിയാത്മക നിദേശങ്ങളും വിമര്‍ശനങ്ങളും ഇനി ഫേസ്ബുക്കിലൂടെ നേരിട്ട് ഡി.ജി.പിയെ അറിയിക്കാം. ഡിജിപി ടി.പി.സെന്‍കുമാറിന്റെ പുതിയ ഫേസ് ബുക്ക് പേജ് ഇതിനായി പ്രവര്‍ത്തനം തുടങ്ങി. ഡിജിപി...

പോലീസ് തലപ്പത്ത് അഴിച്ചുപണി: സെന്‍കുമാറിനെ ഇന്റലിജന്‍സില്‍ നിന്നും മാറ്റും

തിരുവനന്തപുരം: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പോലീസ് തലപ്പത്ത അഴിച്ചുപണി. ഇന്റലിജന്‍സ് മേധാവി സ്ഥാനത്തു നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റി. സെന്‍കുമാറിന് ജയില്‍ വകുപ്പിന്റെ ചുമതല നല്‍കി. എ.ഡി.ജി.പി അനന്ദ...

സെന്‍കുമാരിനെതിരെ പോസ്റ്റര്‍ പ്രചരണം: എസ്ഡിപിഐക്കെതിരെ കേസ്

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി ടിപി സെന്‍കുമാറിനെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയതിന് എസ്ഡിപിഐക്കെതിരെ കേസെടുത്തു. ജാതിതിരുത്തി ആനുകൂല്യം നേടിയെന്ന മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയെ പിന്തുടര്‍ന്നാണ് എസ്ഡിപിഐ വ്യാപകമായി പോസ്റ്റര്‍ പ്രചാരണം ആരംഭിച്ചത്. എന്നാല്‍...

മണിയുടെ സ്ഥാനത്ത് മമ്മൂട്ടിയായിരുന്നെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നോ: എ ഡി ജി പി

കൊല്ലം: വെള്ളക്കാരെ സല്യൂട്ട് ചെയ്യുകയും കറുത്തവരെ ചവിട്ടിത്തേക്കുകയും ചെയ്യുന്ന സമീപനം മാറിയിട്ടില്ലെന്ന് എ ഡി ജി പി സെന്‍കുമാര്‍. കലാഭവന്‍ മണിക്കെതിരെ വനംവകുപ്പ് കേസൈടുത്തത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു എ ഡി ജി പിയുടെ പ്രസ്താവന. കലാഭവന്‍...