Saturday, December 10, 2016
Tags Posts tagged with "afganisthan"

Tag: afganisthan

അഫ്ഗാനില്‍ കല്യാണ വീട്ടില്‍ റോക്കറ്റ് പതിച്ച് 26 മരണം

കാബൂള്‍: അഫ്ഗാനില്‍ റോക്കറ്റ് കല്യാണ വീട്ടില്‍ പതിച്ച് 26 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഒന്‍പത് കുട്ടികളെ കാണാതായി. ചിലരുടെ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. താലിബാന്‍ ഭീകരരും അഫ്ഗാന്‍...

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ 6 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ തന്ത്രപ്രധാന മേഖലകളിലുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. മരിച്ചവരില്‍ ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥരും ഉണ്ട്. നിരവധി എംബസി ഉദ്യോഗസ്ഥര്‍ക്ക്...

അഫ്ഗാനില്‍ നാറ്റോ സേനക്ക് നേരെ ചാവേറാക്രമണം; മൂന്ന് മരണം

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ നാറ്റോ സേനക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന്‌പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാറ്റോ സേനയുടെ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു.