Sunday, December 11, 2016
Tags Posts tagged with "aided college"

Tag: aided college

161 എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 161 എയ്ഡഡ് കോളജുകളില്‍ ഓരോ പുതിയ കോഴ്‌സുകള്‍ വീതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോളജുകളുടെ അപേക്ഷകള്‍ പരിഗണിച്ച സര്‍വകലാശാലകള്‍ ശിപാര്‍ശ ചെയ്ത എയ്ഡഡ് കോളജുകളിലാണ് പുതിയ കോഴ്‌സുകള്‍ അനുവദിച്ചതെന്ന്...

എയ്ഡഡ് കോളജുമായി മുന്നോട്ട് പോകുമെന്ന് ലീഗ് നേതൃത്വം

വേങ്ങര: മണ്ഡലത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ച എയ്ഡഡ് കോളജുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ഥി പ്രവേശനത്തിനോ അധ്യാപക നിയമനത്തിനോ കോഴ വാങ്ങില്ലെന്നും മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളും ട്രസ്റ്റ് ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ കോളജില്‍...

എയ്ഡഡ് കോളജ്; പ്രതിഷേധം ശക്തമാകുന്നു ന്യായീകരണവുമായി എം എസ് എഫ്

വേങ്ങര: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വേങ്ങര മണ്ഡലത്തിലെ സര്‍ക്കാര്‍ കോളജിന് തുരങ്കം വെച്ച് മുസ്‌ലിംലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റിന് എയ്ഡഡ് കോളജ് അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകള്‍...