Sunday, December 11, 2016
Tags Posts tagged with "AIR ASIA"

Tag: AIR ASIA

എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തി

ജക്കാര്‍ത്ത: ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തി. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത് 20 കിലോ മീറ്റര്‍ അകലെയാണ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തിയതിന്. ഇതോടെ വിമാനം തകരാനിടയായ...

എയര്‍ എഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തു

ജക്കാര്‍ത്ത/സിംഗപ്പൂര്‍: ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ജാവാ കടലില്‍ നിന്ന് വീണ്ടെടുത്തു. ബ്ലാക്ബോക്സ് ഇന്നലെ തന്നെ കടലിനടിയില്‍ കണ്ടെത്തിയിരുന്നുവെങ്കിലും വീണ്ടെടുക്കാനായിരുന്നില്ല. തുടര്‍ന്ന് ഇന്ന്...

എയര്‍ ഏഷ്യയുടെ അഞ്ചാമത്തെ ഭാഗവും കണ്ടെത്തി

ജക്കാര്‍ത്ത: തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതുന്ന ഒരു ഭാഗം കൂടി കണ്ടെത്തി. കണ്ടെത്തുന്ന അഞ്ചാമത്തെ ഭാഗമാണിത്. 9.8 മീറ്റര്‍ നീളവും 1.1 മീറ്റര്‍ വീതിയും 0.4 മീറ്റര്‍ ഉയരവുമുള്ള ഭാഗമാണ് ഇന്ന്...

എയര്‍ എഷ്യാ ദുരന്തം: 22 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ജക്കാര്‍ത്ത/സിംഗപ്പൂര്‍: തകര്‍ന്ന് വീണ എയര്‍ ഏഷ്യാ വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെടുത്തു. ഇതിനകം 22 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ നടക്കുകയാണ്. അത്യാന്താധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ബഹുരാഷ്ട്ര സംഘം നടത്തുന്ന...

എയര്‍ ഏഷ്യ: ലഭിച്ചത് ആറ് മൃതദേഹങ്ങള്‍

ജക്കാര്‍ത്ത: കാണാതായ ഏയര്‍ ഏഷ്യ വിമാനത്തിലെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ മോശം കാലാവസ്ഥ കാരണം തടസ്സപ്പെട്ടു. ശക്തമായ കാറ്റും മഴയുമാണ് തിരച്ചില്‍ ദുഷ്‌കരമാക്കിയത്. തിരച്ചില്‍ പലതവണ നിര്‍ത്തിവയ്‌ക്കേണ്ടിവവന്നു. കാലാവസ്ഥ സാധാരണ നിലയിലാകുന്നതോടെ തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന്...

എയര്‍ ഏഷ്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ ദുരന്തം ഒഴിവായി

മനിലഃ എയര്‍ ഏഷ്യയുടെ യാത്രാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ദുരന്തം തലനാരിഴക്ക് ഒഴിവായി. ഫിലിപ്പീന്‍സിലെ വിമാനത്താവളത്തില്‍ പ്രാദേശിക സമയം വൈകീട്ട് 5.43നായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍ നിന്ന് തെറ്റിയതോടെ എമര്‍ജന്‍സി വാതില്‍...

 തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റെതല്ലെന്ന്

ജക്കാര്‍ത്ത: എയര്‍ ഏഷ്യ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ആസ്‌ത്രേലിയന്‍ തിരച്ചില്‍ സംഘത്തിന് കടലില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റെതല്ലെന്ന് വ്യക്തമായി. ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് യൂസുഫ് കല്ലായാണ് ഇക്കാര്യം...

എയര്‍ ഏഷ്യ വിമാനം കാണാതായി; തിരച്ചില്‍ വിഫലം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം കാണാതായി. 155 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഇന്നലെ രാവിലെ പ്രാദേശിക സമയം 5.20 ഓടെ ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട...

എയര്‍ ഏഷ്യ വിമാന യാത്രാ നിരക്കുകള്‍ കുറച്ചു

കൊച്ചി: എയര്‍ ഏഷ്യാ വിമായാത്രാ നിരക്കുകള്‍ കുറച്ചു. 20 ശതമാനം നിരക്കിളവാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിതകാലത്തേക്കാണ് ഈ ഓഫര്‍. കൊച്ചി,ബാഗ്ലൂര്‍,ചെന്നൈ,ഗോവ എന്നീ നഗരങ്ങളിലേക്കുള്ള നിരക്കുകളിലാണ് കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കുകളില്‍ 20...