Saturday, December 10, 2016
Tags Posts tagged with "air pollution"

Tag: air pollution

ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല

രാജ്യതലസ്ഥാനത്ത് മാലിന്യ പ്രശ്‌നം വരുത്തിവെച്ച ദുരിതങ്ങളുടെ വാര്‍ത്തകള്‍ വായിച്ച് ആശങ്കപ്പെടുന്ന നമ്മുടെ തലക്ക് മീതെയും മാലിന്യമെന്ന ഡെമോക്ലസിന്റെ വാള്‍ തൂങ്ങിയാടുന്നുണ്ടെന്ന് അധികമാരും ചിന്തിച്ചു കാണില്ല. അല്ലെങ്കിലും എന്തെങ്കിലും പ്രതിഭാസങ്ങള്‍ സകലതും മുടിച്ച് മുന്നേറുമ്പോള്‍...

വാഹനനിയന്ത്രണം: മലിനീകരണം സംബന്ധിച്ച കണക്ക് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം തടയാന്‍ ഡല്‍ഹിയില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ ഒറ്റ-ഇരട്ടയക്ക വാഹനനിയന്ത്രണത്തില്‍ ഡല്‍ഹി ഹൈക്കോടതിക്ക് അതൃപ്തി. വാഹനനിയന്ത്രണ പരീക്ഷണം ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്നതിന് വിശദീകരണം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പൊതുഗതാഗത...

ഒറ്റ-ഇരട്ട നമ്പര്‍ പരീക്ഷണം: സ്ത്രീകളെയും സിഎന്‍ജി, ഇരുചക്ര വാഹനങ്ങളെയും ഒഴിവാക്കി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹിയില്‍ നടപ്പാക്കുന്ന ഒറ്റ-ഇരട്ട നമ്പര്‍ വാഹന ഗതാഗത പരിഷ്‌കരണത്തില്‍ നിന്ന് സ്ത്രീ ഡ്രൈവര്‍മാരെയും സിഎന്‍ജി കാറുകളെയും ഇരുചക്ര വാഹനങ്ങളെയും ഒഴിവാക്കി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,...

ഡല്‍ഹിയില്‍ ഇന്ധനത്തില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ പരിശോധനക്ക് ഉത്തരവ്

ന്യൂഡല്‍ഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഡല്‍ഹിയില്‍, ഇന്ധനത്തില്‍ മായം ചേര്‍ക്കുന്നത് കണ്ടെത്താന്‍ കര്‍ശന പരിശോധനക്ക് ഉത്തരവ്. ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച് നിര്‍ദേശം...

ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഡല്‍ഹിയില്‍ പുതുതായി ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് നിരോധനം. നിലവിലുള്ള കാറുകള്‍ക്ക് നിരോധനം...

അന്തരീക്ഷ മലിനീകരണം തടയാന്‍ ഡല്‍ഹിയില്‍ പുതിയ നിയമം

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പുതിയ നിയമം. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് തീരുമാനം. ഒരു ദിവസം ഒറ്റയില്‍...