Sunday, December 11, 2016
Tags Posts tagged with "aircraft missing chennai"

Tag: aircraft missing chennai

വിമാനം കാണാതായിട്ട് നാല് ദിവസം; തിരച്ചില്‍ തുടരുന്നു

ചെന്നൈ: ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. നാല് ദിവസമായിട്ടും വിമാനത്തിന്റെ അവശിഷ്ടങ്ങളോ അതിലുണ്ടായിരുന്നവരെയോ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും തീരദേശ സേനാ ഉദ്യോഗസ്ഥന്‍...

വ്യേമസേനാ വിമാനം കണ്ടെത്തിയില്ല; തിരച്ചില്‍ തുടരുന്നു

ചെന്നൈ/ വിശാഖപട്ടണം: ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനാ വിമാനത്തെ കണ്ടെത്താനായില്ല. ബംഗാള്‍ ഉള്‍ക്കടലിലെ വിവിധ ഭാഗങ്ങളിലായി തിരച്ചില്‍ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വെച്ചാണ് വിമാനത്തില്‍ നിന്ന് അവസാനമായി സന്ദേശം...

വിമാനത്തിനായി തിരച്ചില്‍ തുടരുന്നു; മോശം കാലാവസ്ഥ തടസ്സം

ചെന്നൈ: ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനയുടെ എ എന്‍- 32 വിമാനത്തിനായുള്ള തിരച്ചില്‍ തുടരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വ്യോമ മാര്‍ഗമുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ശനിയാഴ്ച രാത്രിയോടെ...

വിമാനം കാണാതായ സംഭവം; അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന

ചെന്നൈ: ആന്‍ഡമാനിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നെയില്‍ നിന്ന് 150 നോട്ടിക്കല്‍ മൈല്‍ അകലെയാണിത്. എന്നാലിത് കാണാതായ വിമാനത്തിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിനായുള്ള...