Sunday, December 11, 2016
Tags Posts tagged with "AL MANAC"

Tag: AL MANAC

ഷാര്‍ജയിലെ അല്‍ മനക് ഉദ്യാനം തുറന്നു

ഷാര്‍ജ:ഇന്ത്യന്‍ അസോസിയേഷന് സമീപത്തുള്ള അല്‍ മനക് ഉദ്യാനം തുറന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശകര്‍ക്കായി ഉദ്യാനം തുറന്നു കൊടുത്തത്. ഉദ്യാനത്തിനു ചുറ്റും നടപ്പാതയും വിശാലമായ വാഹന പാര്‍ക്കിംഗും പണിതിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാന്‍ പാകത്തില്‍ ഉദ്യാനത്തിനു പുറത്ത്...