Tuesday, January 17, 2017
Tags Posts tagged with "aligarh rape"

Tag: aligarh rape

അലീഗഢ് മലപ്പുറം കേന്ദ്രത്തെ ന്യൂനപക്ഷ സര്‍വകലാശാലയാക്കാന്‍ നീക്കം

മലപ്പുറം: പെരിന്തല്‍മണ്ണയിലെ അലീഗഢ് മലപ്പുറം കേന്ദ്രത്തെ ന്യൂനപക്ഷ സര്‍വകലാശാലയാക്കി കൈയൊഴിയാന്‍ നീക്കം. ഈ മാസം 10ന് ചേര്‍ന്ന അലീഗഢ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച നീക്കം നടക്കുന്നതായി സ്ഥാനമൊഴിഞ്ഞ അലീഗഢ് മലപ്പുറം കേന്ദ്രം...

അലിഗറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ്‌ചെയ്തു

അലിഗര്‍: ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴുത്തും കൈത്തണ്ടയും ഭാഗികമായി മുറിക്കപ്പെട്ട നിലയില്‍ നഗരമധ്യത്തില്‍ ഇയാളെ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ...