Saturday, December 10, 2016
Tags Posts tagged with "alqaeda"

Tag: alqaeda

പാക്കിസ്ഥാനില്‍ മുതിര്‍ന്ന അല്‍ഖാഇദ നേതാവ് കൊല്ലപ്പെട്ടു

വസീറിസ്ഥാന്‍: പാക്കിസ്ഥാനില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ മുതിര്‍ന്ന അല്‍ഖാഇദ നേതാവ് കൊല്ലപ്പെട്ടു. ബോംബ് സ്‌ഫോടനക്കേസില്‍ അമേരിക്ക തിരയുന്ന അദ്‌നാന്‍ ശുക് രിജുമുഅ ആണ് കൊല്ലപ്പെട്ടത്. തെക്കന്‍ വസീറിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയില്‍ നടത്തിയ റെയ്ഡിനിടെയാണ്...

അല്‍ഖ്വയ്ദയെ നേരിടാന്‍ തയ്യാറെന്ന് വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: അല്‍ഖ്വയ്ദയടക്കമുള്ള തീവ്രവാദ സംഘങ്ങളെ നേരിടാന്‍ സൈന്യം സജ്ജമാണെന്ന് വ്യോമസേനാ മേധാവി അരൂപ് രാഹ. തീവ്രവാദികള്‍ ഇന്ത്യയെ ആക്രമിക്കാനുള്ള സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി...

ലെബനനില്‍ മുതിര്‍ന്ന അല്‍ഖയ്ദ നേതാവ് കസ്റ്റഡിയില്‍ മരിച്ചു

ബെയ്‌റൂത്ത്: ലെബനനില്‍ മുതിര്‍ന്ന അല്‍ഖയ്ദ നേതാവ് മാജിദ് അല്‍ മാജിദ് സൈന്യത്തിന്റെ കസ്റ്റഡിയില്‍ മരണപ്പെട്ടു. ഇന്ന് രാവിലെ നടത്തിയ ഒരു പത്രപ്രസ്താവനയിലൂടെയാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൗദി...