Saturday, December 10, 2016
Tags Posts tagged with "ANTONY"

Tag: ANTONY

ഫിന്‍മെക്കാനിക്ക കമ്പനി മേധാവിക്ക് എതിരെയുള്ള വിചാരണ: എ കെ ആന്റണി തെളിവ്...

ബസ്റ്റോ അര്‍സിസിയോ(ഇറ്റലി): ഇന്ത്യയുമായുള്ള ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടത്തിയ ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക കമ്പനി മേധാവിക്കെതിരെയുള്ള വിചാരണയില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി തെളിവ് നല്‍കും. ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍,...

റെയില്‍വേ അവഗണന: ബന്‍സാലുമായി ആന്റണി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിലുള്ള പ്രതിഷേധം പ്രതിരോധ മന്ത്രി എ കെ ആന്റണി റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനെ അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ബന്‍സല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ...

കോപ്ടര്‍ ഇടപാട്;ജെ.പി.സി അന്വേഷണത്തിന് തയ്യാര്‍;ആന്റണി

ദില്ലി; ഹെലികോപ്ടര്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണത്തിന് തയ്യാറാണെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി രാജ്യസഭയില്‍ പറഞ്ഞു. പൊതു സ്വത്ത് ആര് മോഷ്ടിച്ചാലും അവര്‍ക്കെതിരെ കടുത്തനടപടി സ്വീകരിക്കുമെന്ന് ആന്റണി വ്യക്തമാക്കി. പ്രതിരോധ വകുപ്പിലെ അഴിമതി തനിക്ക് നാണക്കേടാണെന്നും കുറ്റക്കാര്‍ക്കെതിരെ...