Sunday, December 11, 2016
Tags Posts tagged with "aravind kejriwal"

Tag: aravind kejriwal

രാഹുല്‍ ഗാന്ധിയേയും കെജരിവാളിനേയും കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു

  ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനേയും വിട്ടയച്ചു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വധഭീഷണി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വധഭീഷണി. ഡല്‍ഹി പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 100ല്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. കെജരിവാള്‍ ഡല്‍ഹിയില്‍ കാല് കുത്തുന്ന നിമിഷം വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ഭീഷണി...

ഡല്‍ഹി അധികാര തര്‍ക്കം: കേന്ദ്രത്തോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ നിലനില്‍ക്കുന്ന അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി. ഒന്നര മാസത്തിനകം വിശദീകരണം നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഭാഗികമായി...

കെജരിവാളിനെതിരെ ബിജെപി വനിതാ വിഭാഗത്തിന്റെ പ്രതിഷേധം

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ബിജെപി വനിതാ പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് ദിവസത്തെ പഞ്ചാബ് സന്ദര്‍ശനത്തിന് പുറപ്പെടാന്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു കെജരിവാള്‍. അശ്ശീല സിഡി വിവാദത്തില്‍ കെജരിവാള്‍ പ്രതികരിക്കണമെന്ന് പ്രതിഷേധക്കാര്‍...

സീറ്റ് ലഭിക്കാന്‍ നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് കെജരിവാളിന് കത്ത്

ചണ്ഡിഗഡ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സീറ്റ് കിട്ടാന്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെജരിവാളിന് പാര്‍ട്ടി നേതാവിന്റെ കത്ത്. ഡല്‍ഹി നിയമസഭാംഗമായ ദേവീന്ദര്‍ ഷെറാവത്ത് ആണ് നേതാക്കള്‍ക്കെതിരെ ഗുരുതര...

എഎപി സര്‍ക്കാര്‍ പൊതുപണം ദുരുപയോഗം ചെയ്‌തെന്ന് സിഎജി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ പൊതുപണം ഉപയോഗിച്ച് സ്വന്തം പാര്‍ട്ടിക്ക് പ്രചാരണം നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. 33.4 കോടിയോളം രൂപ പാര്‍ട്ടിയുടെ പ്രചാരണത്തിനായി സര്‍ക്കാര്‍ ഉപയോഗിച്ചെന്നും ഇതില്‍ 85 ശതമാനവും മറ്റു സംസ്ഥാനങ്ങളിലാണ്...

നരേന്ദ്ര മോദി തന്നെ കൊല്ലാനും മടിക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കൊല്ലാനും മടിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിക്ക് ഇച്ഛാഭംഗം സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ യൂറ്റിയൂബ് ചാനലില്‍ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ്...

മോദിയുടെ മന്‍ കി ബാത്ത് മാതൃകയില്‍ കെജരിവാളിന്റെ ടോക് ടു എകെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി സംവദിക്കാനായി ആരംഭിച്ച മന്‍ കി ബാത്ത് മാതൃകയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ടോക് ടു എകെ ജൂലൈ 17 മുതല്‍ ആരംഭിക്കും. ജൂലൈ 17 മുതല്‍...

അഴിമതി ആരോപണം; അരവിന്ദ് കെജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സിബിഐ അറസ്റ്റ് ചെയ്തു. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെയും മറ്റു നാലു പേരെയും അറസ്റ്റ് ചെയ്തത്. ഔദ്യോഗിക പദവിയിലിരിക്കെ 2007...

ഡല്‍ഹിയുടെ സ്വതന്ത്ര പദവി:ഹിതപരിശോധന വേണമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ സ്വതന്ത്ര സംസ്ഥാന പദവി സംബന്ധിച്ച് 'ബ്രെക്‌സിറ്റ്' മോഡലില്‍ ഹിതപരിശോധന നടത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ട്വിറ്ററിലൂടെയാണ് കെജരിവാള്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ്...