Friday, January 20, 2017
Tags Posts tagged with "arun jaitlee"

Tag: arun jaitlee

അഴിമതി കൂടുതല്‍ നടന്നത് യുപിഎ സര്‍ക്കാറിന്റെ കാലത്തെന്ന് ജയ്റ്റ്‌ലി

മുംബൈ: നോട്ട് പിന്‍വലിക്കല്‍ അഴിമതിയാണെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ മറുപടി. അഴിമതി കൂടുതല്‍ നടന്നത് യുപിഎ സര്‍ക്കാറിന്റെ ഭരണക്കാലത്താണെന്ന് ധനമന്ത്രി തിരിച്ചടിച്ചു. കള്ളപണത്തിനെതിരെ ഒരു നടപടിയും എടുക്കാത്ത സര്‍ക്കാറാണ് യുപിഎ...

എടിഎം സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: എടിഎം സുരക്ഷ വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കേരളത്തിലെ എടിഎം കവര്‍ച്ച സംബന്ധിച്ച് കെസി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പല...

സെന്‍സറിംഗ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബോളിവുഡ് ചിത്രം 'ഉഡ്ത പഞ്ചാബി'ന്റെ സെന്‍സറിംഗുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു...

പനാമ രേഖകള്‍: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ന്യൂഡല്‍ഹി: 500 ഇന്ത്യക്കാരുള്‍പ്പെട്ട പനാമ രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. ഇതിനായി പല അന്വേഷണ ഏജന്‍സികള്‍ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചതായി...

ഇപിഎഫ് നികുതി പിന്‍വലിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ഇപിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി നല്‍കണമെന്ന ബജറ്റ് നിര്‍ദേശം പിന്‍വലിച്ചേക്കും. തീരുമാനം പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു. ഇപിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 60 ശതമാനം പലിശക്ക്...

ജെയ്റ്റ്‌ലിക്കെതിരെ പുതിയ ആരോപണങ്ങളുമായി കീര്‍ത്തി ആസാദ്

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പുതിയ അഴിമതി ആരോപണവുമായി ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട എം പി കീര്‍ത്തി ആസാദ്. ഡല്‍ഹി സ്റ്റേഡിയം നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. 25 കോടിക്കാണ്...

സോണിയയുടെ ആവശ്യപ്രകാരമല്ല അഴിമതിയാരോപണം ഉന്നയിച്ചത്: കീര്‍ത്തി ആസാദ്

ന്യൂഡല്‍ഹി: സോണിയാ ഗന്ധിയുടെ ആവശ്യപ്രകാരമല്ല താന്‍ ഡിസിസിഎ അഴിമതി പാര്‍ലമെന്റില്‍ ഉന്നയിച്ചതെന്ന് കീര്‍ത്തി ആസാദ് എം പി. കോണ്‍ഗ്രസിനു വേണ്ടിയാണ് താന്‍ ലോക്‌സഭയില്‍ സംസാരിച്ചതെന്ന് പറയുന്നത് ശരിയല്ല. അഴിമതിയുടെ മുഴുവന്‍ തെളിവും കൈയിലുണ്ട്....

ഡിസിസിഎ അഴിമതി: അന്വേഷണ കമീഷന്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ച കമീഷന്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് കമീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തരവാദികളുടെ പേര് മാത്രമാണ് റിപ്പോര്‍ട്ടില്‍...

ഡിഡിസിഎ അഴിമതി: ഡല്‍ഹി സര്‍ക്കാറിന്റെ റിപ്പോര്‍ട്ടില്‍ ജയ്റ്റ്‌ലിയുടെ പേരില്ല

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പേരില്ല. വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സന്‍ഗി നേതൃത്വം നല്‍കുന്ന...

മകളെ അഭിഭാഷകയായി നിയമിക്കാന്‍ ജയ്റ്റിലി ചട്ടങ്ങള്‍ മറികന്നുവെന്ന് ഹോക്കി ഇന്ത്യ മുന്‍ അധ്യക്ഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പുതിയ ആരോപണം. ഹോക്കി ഇന്ത്യയില്‍ മകളെ അഭിഭാഷകയായി നിയമിക്കാന്‍ ജയ്റ്റിലി ചട്ടങ്ങള്‍ മറികടന്നതായി ആരോപിച്ച് ഹോക്കി ഇന്ത്യ മുന്‍ അധ്യക്ഷന്‍ കെപിഎസ് ഗില്‍ ഡല്‍ഹി മുഖ്യമന്ത്രി...