Saturday, December 10, 2016
Tags Posts tagged with "assam"

Tag: assam

എടിഎം മെഷീനെന്നു കരുതി പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച നാലുപേര്‍ പിടിയില്‍

ഗുവാഹതി: എടിഎം മെഷീനെന്നു കരുതി പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.എസ്ബിഐയുടെ ഗുവാഹതിയിലെ ബിനോവാഗര്‍ ബ്രാഞ്ചില്‍ നിന്നാണ് എടിഎം മെഷീനാണെന്ന് തെറ്റിദ്ധരിച്ച് പാസ്ബുക്ക് പ്രിന്റ് ചെയ്യുന്ന മെഷീന്‍ ഇവര്‍...

ആസാം വെള്ളത്തില്‍; 15 മരണം; 15 ലക്ഷത്തിലേറെ ദുരിത ബാധിതര്‍

ഗുവാഹത്തി: കനത്ത മഴയെത്തുടര്‍ന്ന് ആസാമില്‍ വന്‍ വെള്ളപ്പൊക്കം. 15 ലക്ഷത്തിലേറെ ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ഒരാഴ്ചയ്ക്കിടെ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് ലക്ഷത്തോളെ പേരെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റി. 300 ലധികം...

സൈനിക നടപടികള്‍ ശക്തമാക്കും; കരസേനാ മേധാവി അസമില്‍

ഗുവാഹത്തി: അസമിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ദല്‍വീര്‍ സിങ് സുഹാഗ് അസമിലെത്തി. ബോഡോ തീവ്രവാദികള്‍ക്കെതിരായ സൈനീകനീക്കം ശക്തമാക്കിയതിനെ തുടര്‍ന്നാണ് കരസേനമേധവി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശികുന്നത്. ബോഡോ ഭീകരര്‍ക്കെതിരെ സൈനികനീക്കം...

ബോഡോലാന്റ് തീവ്രവാദികളുമായി ചര്‍ച്ചക്കില്ലെന്ന് രാജ്‌നാഥ് സിംഗ്

ഗുവാഹതി: ബോഡോ തീവ്രവാദികളുമായി യാതൊരു ചര്‍ച്ചക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അക്രമം നടത്തിയവര്‍ ക്രിമനല്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടും. തീവ്രവാദികള്‍ ചര്‍ച്ചക്ക് തയ്യാറായാലും കേന്ദ്രം ചര്‍ച്ചക്ക് തയ്യാറല്ലെന്നും രാജ്‌നാഥ്...

അസമില്‍ വെള്ളപ്പൊക്കം: 12 ലക്ഷത്തിലധികം ജനങ്ങള്‍ ദുരിതത്തില്‍

ഗുവാഹത്തി: അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കം 12 ലക്ഷത്തിലധികം ജനങ്ങളെ ദുരിതത്തിലാക്കി. അസമിലെ 16 ജില്ലകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രയാസം നേരിടുന്നത്. തുടര്‍ച്ചയായി പെയ്ത മഴ...

അസമില്‍ സംഘര്‍ഷം തുടരുന്നു; പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി

ഗുവാഹത്തി: അസമിലെ സംഘര്‍ഷബാധിത ജില്ലയായ ഗോലാഘട്ടില്‍ അക്രമ സംഭവങ്ങള്‍ തുടരുന്നു. അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ഗോലാഘട്ടില്‍ പോലീസും പ്രക്ഷോഭക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു....

ആസാമില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

ഗോഹട്ടി: ആസാമിലെ ഗോല്‍പാര ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഇയാളുടെ കൂട്ടാളി സുരക്ഷാ സേനയുടെ പിടിയിലായിട്ടുണ്ട്. ഇരുവരും ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ്. തീവ്രവാദികള്‍ക്കായി സംസ്ഥാന...

എം എല്‍ എമാര്‍ രാജിവെച്ചു; ആസാം സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ഗുവാഹതി: ഭരണ പക്ഷത്തെ 31 എം എല്‍ എമാരും ഒരു മന്ത്രിയും രാജിവെച്ചതോടെ തരുണ്‍ ഗോംഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് മന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ ആണ്...

ആസാമില്‍ മിന്നല്‍ പ്രളയം; ഏഴ് മരണം

ഗുവാഹത്തി:ആസാമിലുണ്ടായ മിന്നല്‍ പ്രളത്തില്‍ ഏഴ് പേര്‍ മരിച്ചു.പ്രളയം ആറ് ജില്ലകളെ ബാധിച്ചു.സൈന്യം രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.പതിമൂന്ന് ഗ്രാമങ്ങളിലെ കൃഷി പൂര്‍ണമായും നശിച്ചതായാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ പതിനഞ്ച് മണിക്കൂറില്‍ കനത്ത മഴയാണ് സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഗുവാഹത്തിയടക്കമുള്ള പല...

തിരിച്ചുവരാന്‍ ഭയം അനുവദിക്കാതെ അസം കലാപബാധിതര്‍

നാരായണ്‍ഗുരി(അസാം): തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് അസമിലെ കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് കുടിയൊഴിഞ്ഞുപോയവര്‍ ഇപ്പോഴും തിരിച്ചുവരാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നു. ഈ പ്രദേശങ്ങളിലെ ജില്ലാ ഭരണകൂടങ്ങള്‍ സുരക്ഷക്ക് വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആശങ്ക വിട്ടൊഴിയാതെ കഴിയുകയാണ്...