Sunday, December 11, 2016
Tags Posts tagged with "athirappalli"

Tag: athirappalli

അതിരപ്പള്ളി പദ്ധതി: പിണറായിയെ തള്ളി കാനം

പാലക്കാട്: അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ അഭിപ്രായത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതി സംബന്ധിച്ച് സിപിഎമ്മിന്റെ അഭിപ്രായമല്ല സിപിഐക്കെന്ന് കാനം പറഞ്ഞു....

അതിരപ്പിള്ളി: പാരിസ്ഥിതിക അനുമതി പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് അനുകൂല നിലപാടുമായി വീണ്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് 2010 ല്‍ റദ്ദാക്കിയ പരിസ്ഥിതി അനുമതി പുനഃസ്ഥാപിച്ചു...

ആതിരപ്പള്ളി: ജല ദൗര്‍ലഭ്യം പദ്ധതിക്ക് തടസ്സമാകില്ല: ഉമ്മന്‍ചാണ്ടി

കൊച്ചി: ജല ദൗര്‍ലഭ്യം ആതിരപ്പള്ളിക്ക് തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മഴക്കാലത്ത് സംഭരിക്കുന്ന വെള്ളം പദ്ധതിക്കായി ഉപയോഗിക്കാന്‍ സാധിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്...

അതിരപ്പിള്ളിയില്‍ പുതിയ ഡാം സാധ്യമല്ല: ഗാഡ്ഗില്‍ കമ്മിറ്റി അംഗം

തൃശൂര്‍: അതിരപ്പിള്ളിയില്‍ പുതിയ ഡാം നിര്‍മിക്കാന്‍ സാധ്യമല്ലെന്ന് ഗാഡ്ഗില്‍ കമ്മിറ്റി അംഗവും ജൈവ വൈവിധ്യബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ഡോ. വി എസ് വിജയന്‍ വ്യക്തമാക്കി. അതിരപ്പിള്ളി പ്രകൃതി സംരക്ഷണ സമിതി സംഘടിപ്പിച്ച ജനകീയ...