Wednesday, January 18, 2017
Tags Posts tagged with "attack against cm"

Tag: attack against cm

മുഖ്യമന്ത്രിക്ക് കല്ലേറ്: എം എല്‍ എമാരില്‍ നിന്ന് മൊഴിയെടുത്തു

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കണ്ണൂരില്‍ വെച്ചുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് എം എല്‍ എമാരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. കെ കെ കൃഷ്ണന്‍, സി കൃഷ്ണന്‍ എന്നീ എം എല്‍...

മുഖ്യമന്ത്രിയെ ആക്രമിച്ച് സംഭവം: രണ്ട് എം എല്‍ എമാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: കണ്ണൂരില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ രണ്ട് എം എല്‍ എമാരെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം നോട്ടീസ് നല്‍കി. കൃഷ്ണന്‍, കെ.കെ നാരായണന്‍ എന്നീ എം.എല്‍.എമാരെയാണ് ചോദ്യം ചെയ്യുന്നത്. ഇരുവരോടും...

മുഖ്യമന്ത്രിയെ ആക്രമിച്ച മുഖ്യപ്രതി പിടിയില്‍

കണ്ണൂര്‍ : മുഖ്യമന്ത്രിക്കുനേരെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. കണ്ണൂര്‍ പെരിങ്ങോം സ്വദേശി രജീഷാണ് അറസ്റ്റിലായത്. പി എസ് സി പരീക്ഷ എഴുതാന്‍ പയ്യോളിയില്‍ എത്തിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍...

ഒരു കെട്ടുകഥ കൂടി പൊളിഞ്ഞു: പിണറായി, കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരന്‍: കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് സി പി എമ്മുകാരല്ലെന്ന് വ്യക്തമായെന്നും അതോടെ ഒരു കെട്ട്കഥ കൂടി പൊളിഞ്ഞുവെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തിന് പിന്നിലെ യഥാര്‍ഥ പ്രതികളെ...

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരനെന്ന് സി പി എം ചാനല്‍

കണ്ണൂര്‍: മുഖ്യമന്ത്രിയെ കണ്ണൂരില്‍ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരനെന്ന് സി പി എം. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ കൊളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞമുഹമ്മദാണ് കല്ലെറിയുന്നതെന്ന് ദൃശ്യങ്ങള്‍ സഹിതം കൈരളി-പീപ്പിള്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. നിരവധി ക്രിമിനല്‍...