Sunday, December 11, 2016
Tags Posts tagged with "attack against sunni @ thaliparamba"

Tag: attack against sunni @ thaliparamba

വിഘടിത യുവ പ്രബോധകരെ നിലക്ക് നിര്‍ത്തണമെന്ന് ഖാസിമി

കോഴിക്കോട്: വിഘടിത യുവ പ്രഭാഷകര്‍ക്കെതിരെ ചേളാരി സമസ്ത നേതാക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി റഹ്മത്തുല്ല ഖാസിമി മുത്തേടത്തിന്റെ പ്രഭാഷണം. പരിഹാസം പ്രബോധനമോ എന്ന ശീര്‍ഷകത്തില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ വ്യാഴാഴ്ച നടത്തിയ പ്രഭാഷണത്തിലാണ്...

സുന്നി പ്രവര്‍ത്തകരുടെ കൊല; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ രണ്ട് സുന്നി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുള്‍പ്പെടെ 21 പേര്‍ക്കെതിരെ കേസെടുത്തു. വിഘടിത പ്രവര്‍ത്തകരായ പാലക്കപ്പറമ്പ് ജലീല്‍ (30),...

മദ്‌റസ കത്തിച്ച സംഭവം: അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു

തളിപ്പറമ്പ്: ഓണപ്പറമ്പില്‍ ചേളാരി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മദ്‌റസ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു. അഞ്ച് പേരും ചേളാരി വിഭാഗക്കാരാണ്. പിടിക്കപ്പെടുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഒളിവില്‍ പ്രവേശിച്ച ഇവര്‍ക്കായി പോലീസ് ഊര്‍ജിത അന്വേഷണം...

ഓണപ്പറമ്പ്: മദ്‌റസ കത്തിക്കും മുമ്പ് കൂറ്റന്‍ മേശയും രേഖകളും കടത്തി

തളിപ്പറമ്പ്: ഓണപ്പറമ്പ് മദ്‌റസ തീവെപ്പ് കേസില്‍ തെളിവുകളെല്ലാം ചേളാരി വിഭാഗത്തെ തിരിഞ്ഞുകുത്തുന്നു. ആസൂത്രിതമായി നടത്തിയ നാടകമായിരുന്നു തീവെപ്പെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മദ്‌റസക്ക് തീവെക്കുന്നതിന് മുമ്പ് മദ്‌റസയിലുണ്ടായിരുന്ന അര നൂറ്റാണ്ട് പഴക്കമുള്ള കൂറ്റന്‍...

ഓണപ്പറമ്പ് മദ്‌റസ തീവെപ്പ്: വാദി പ്രതിയാകുന്നു

• ഓണപ്പറമ്പില്‍ സ്വന്തം മദ്റസക്ക് തീവെച്ചത് ഇ കെ വിഭാഗം തന്നെയെന്ന് തെളിയുന്നു • പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. ഉടന്‍ അറസ്റ്റിന് സാധ്യത • പ്രതികളെ രക്ഷിക്കാന്‍ നീക്കം

പാറാട് ബോംബ് സ്‌ഫോടനം: വിഘടിത പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സജീവ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ പൊയിലൂര്‍ പൊട്ടന്റവിട ശഫീഖ് (22) ആണ് അറസ്റ്റിലായത്. സുന്നി പ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കാന്‍ വിഘടിതര്‍ ക്വട്ടേഷന്‍ നല്‍കിയതനുസരിച്ചാണ് ബോംബുകള്‍ നിര്‍മിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.

എളങ്കൂരിന് നഷ്ടമായത് മഹല്ല് കാരണവരെ

വണ്ടൂര്‍: വിഘടിതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തിരുത്തിയില്‍ അബുഹാജിയുടെ വിയോഗം എളങ്കൂരിന് നഷ്ടമായത് നാടിന്റെ ഉത്തമ കാരണവരെ. നിലവില്‍ എളങ്കൂര്‍ ബിലാല്‍ മസ്ജിദിന്റെ ട്രഷററായിരുന്നു. എളങ്കൂര്‍ ബിലാല്‍ മസ്ജിദിന്റെ ആരംഭം മുതല്‍ കാല്‍ നൂറ്റാണ്ട്...

എളങ്കൂര്‍ അക്രമം: അബുഹാജിയുടെ മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

കോഴിക്കോട്/വണ്ടൂര്‍:  മലപ്പുറം ജി്‌ലയിലെ എളങ്കൂരില്‍ വിഘടിത ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുന്നി പ്രവര്‍ത്തകന്‍ എളങ്കൂര്‍ തിരുത്തിയില്‍ അബുഹാജിയുടെ മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. വൈകീട്ട് നാലരയോടെ എളങ്കൂര്‍ ബിലാല്‍ മസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം....

എളങ്കൂരിലെ വിഘടിത ഗുണ്ടാ ആക്രമണം ആസൂത്രിതം

വണ്ടൂര്‍ : എളങ്കൂരിലെ വിഘടിത ഗുണ്ടാ ആക്രമണം ആസൂത്രിതമായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍. വടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി മുന്‍കൂട്ടി ഒരുങ്ങിയാണ് വിഘടിത ഗുണ്ടകള്‍ മദ്‌റസ പി ടി എ യോഗത്തിനെത്തിയിരുന്നത്. സമീപത്തെ മഹല്ലുകളില്‍ നിന്നും...

മലപ്പുറം എളങ്കൂരില്‍ ചേളാരി ഗുണ്ടാ വിളയാട്ടം: സുന്നിപ്രവര്‍ത്തകന്‍ മരിച്ചു

വണ്ടൂര്‍: : മലപ്പുറം എളങ്കൂരില്‍ ചേളാരി വിഭാഗം പ്രവര്‍ത്തകന്റെ അടിയേറ്റ് സുന്നിപ്രവര്‍ത്തകന്‍ മരിച്ചു. തിരുത്തിയില്‍ അബുഹാജി(68)ആണ് മരിച്ചത്. ഇരു വിഭാഗവും സംയുക്തമായി നടത്തുന്ന മദ്‌റസയില്‍ മഗ്‌രിബ് നമസ്‌കാരാനന്തരം പി ടി എ യോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായി...