Saturday, December 10, 2016
Tags Posts tagged with "ATTAPPADI"

Tag: ATTAPPADI

അട്ടപ്പാടിയെ രക്ഷിക്കാന്‍ ഇനി കുടുംബശ്രീയുടെ കരസ്പര്‍ശം

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികളുടെ സമഗ്ര പുരോഗതിക്ക് കുടുംബശ്രീ ചുവടുവെപ്പ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദിവാസി മേഖലയില്‍ കുടുംബശ്രീ നടപ്പാക്കിയ വിവിധ പദ്ധതികള്‍ വലിയ വിജയം നേടിക്കഴിഞ്ഞു. അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം നിരവധി ശിശുക്കള്‍...

ശിശു മരണങ്ങളൊഴിവാക്കാന്‍ പദ്ധതികളൊന്നും നടപ്പാക്കിയില്ല: വിവരാവകാശ രേഖ

പാലക്കാട്: അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ മരിച്ച് കൊണ്ടിരിക്കുമ്പോഴും ശിശുമരങ്ങളൊഴിവാക്കാന്‍ പദ്ധതികളൊന്നും പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കിയില്ല. വിവരാവകാശ രേഖയിലൂടെ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ആരംഭിച്ച ഭൂമി വിലക്ക് വാങ്ങി നല്‍കല്‍ പദ്ധതിയും...

അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍

പാലക്കാട്: അട്ടപ്പാടി മേഖലയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ശിശുമരണങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍ നിലപാടെന്ന് രേഖപ്പെടുത്തി പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസവും അട്ടപ്പാടിയിലെ ചിലയിടങ്ങളില്‍...

എം ബി രാജേഷ് നിരാഹാരം അവസാനിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ എം ബി രാജേഷ് എംപി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിനാലാണ് നിരാഹാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ചയാണ് അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷ നിരാഹാരം...

അട്ടപ്പാടി പ്രശ്‌നം: എംബി രാജേഷ് നിരാഹാര സമരത്തിന്

പാലക്കാട്:അട്ടപ്പാടിപ്രശ്‌നംപരിഹരിക്കണമെന്നാവശ്യപ്പ് എംബി രാജേഷ് എംപി നിരാഹാര സമരത്തിന്. അട്ടപ്പാടിയിലെ അഗളിയില്‍ തിങ്കളാഴ്ച മുതലാണ് നിരാഹാര സമരം. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രാജേഷ്ഇക്കാര്യമറിയിച്ചത്.

അട്ടപ്പാടി വനമേഖലയില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തുന്നു

അഗളി: അട്ടപ്പാടി വനമേഖലയില്‍നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തുന്നു. ഷോളയൂര്‍, പുതൂര്‍, മൂച്ചിക്കടവ് വനമേഖലയില്‍ വ്യാപകമായിരുന്ന ചന്ദനമോഷണം അഹാഡ്‌സിന്റെ വനവൃക്ഷത്തോട്ടത്തിലുമുണ്ടായി. കഴിഞ്ഞ ഒരുമാസത്തിനിടയില്‍മാത്രം ഇവിടെനിന്ന് പത്തിലേറെ മരങ്ങള്‍ മുറിച്ചതായാണ് കാണുന്നത്. അട്ടപ്പാടി ഗവ കാളേജിന് സമീപത്തെ അഹാഡ്‌സിന്റെ...

അട്ടപ്പാടിയില്‍ കുറുംബ പാക്കേജ് അട്ടിമറിക്കുന്നു

പാലക്കട്: പ്രാക്തന ഗോത്ര വര്‍ഗക്കാരുടെ സമഗ്ര വികസനത്തിനായി കൊണ്ടുവന്ന കുറുംബ പാക്കേജ് അട്ടപ്പാടിയില്‍ അട്ടിമറിക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് 148 കോടിയുടെ പദ്ധതി കൊണ്ടുവന്നത്. ഇതില്‍ 16 കോടി രൂപയാണ് അട്ടപ്പാടിക്ക് അനുവദിച്ചത്....

അട്ടപ്പാടി ശിശുമരണം: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ശിശുമരണങ്ങളുണ്ടായ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള 12 നിര്‍ദേശങ്ങളടങ്ങിയ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്കയച്ചു. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി ആറ് മാസത്തിനകം തിരിച്ച് നല്‍കണം, 900...

അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം ഗര്‍ഭിണികള്‍ മദ്യം കഴിക്കുന്നത്: കെ സി ജോസഫ്

കണ്ണൂര്‍: ഗര്‍ഭിണികള്‍ മദ്യം ഉപയോഗിക്കുന്നതാണ് അട്ടപ്പാടിയില്‍ ശിശുമരണങ്ങളുണ്ടാവാന്‍ കാരണമെന്ന് മന്ത്രി കെ സി ജോസഫ്. അട്ടപ്പാടിയിലെ ആധിവാസി ഊരുകളില്‍ മദ്യം വ്യാപകമാണ്. സത്രീകളുള്‍പ്പെടെയുള്ളവരില്‍ മദ്യ ഉപയോഗം കൂടുതലാണെന്നും അദേദഹം പറഞ്ഞു. ഭക്ഷണം കഴിക്കാത്തതാണ്...

സാമൂഹികാരോഗ്യത്തിനാണ് ചികിത്സ വേണ്ടത്‌

അട്ടപ്പാടിയിലെ ശിശു മരണങ്ങളും വിഐപി സ്‌ഫോടനവും-2 ഒരു കാലത്ത് വികസനം ആവശ്യമില്ലാത്ത ജനതയായിരുന്നു ആദിവാസികള്‍. അന്ന് വിഭവങ്ങള്‍ ധാരാളവും ആവശ്യങ്ങള്‍ പരിമിതവുമായിരുന്നു. സ്വതന്ത്രവും സന്തോഷപൂര്‍ണവുമായ ജീവിതം. വേട്ടയാടുന്നതിനോ കായ്കനികള്‍ പറിക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ വനപാലകരെ...