Thursday, January 19, 2017
Tags Posts tagged with "babu bharadwaj"

Tag: babu bharadwaj

സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനും ആയിരുന്ന ബാബു ഭരദ്വാജ് അന്തരിച്ചു

കോഴിക്കോട്: സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബാബു ഭരദ്വാജ് (68) അന്തരിച്ചു. വൈകീട്ട് ഒമ്പത് മണിയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. എംആര്‍ വിജയരാഘവന്‍-കെപി ഭവാനി ദമ്പതികളുടെ മകനായി 1948ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിലായിരുന്നു...