Sunday, December 11, 2016
Tags Posts tagged with "balakrishnapillai controversial speech"

Tag: balakrishnapillai controversial speech

വിവാദപ്രസംഗം: ബാലകൃഷ്ണപിള്ളക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മന്‍ ആര്‍.ബാലകൃഷ്ണ പിള്ള നടത്തിയ വിവാദ പ്രസംഗത്തില്‍ കേസെടുക്കാന്‍നിര്‍ദേശം. ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.പിള്ളക്കെതിരേ കേസെടുക്കാന്‍ കൊല്ലം റൂറല്‍ എസ്.പിക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദേശം നല്‍കിയത്‌....

ശബ്ദ രേഖയ്ക്ക് പിന്നില്‍ ഗൂഢാലോചന; ന്യൂനപക്ഷ വിരുദ്ധനല്ലെന്നും ബാലകൃഷ്ണപിള്ള

കൊട്ടാരക്കര: പത്തനാപുരം കമുകുംചേരി എന്‍.എസ്.എസ് കരയോഗ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മന്‍ ആര്‍.ബാലകൃഷ്ണ പിള്ള ഖേദം പ്രകടിപ്പിച്ചു. പുറത്തുവന്ന ശബ്ദരേഖ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തതാണെന്നും...

ബാലകൃഷ്ണ പിള്ളയുടെ പ്രസംഗം: അന്വേഷണത്തിന് എസ്.പിയുടെ ഉത്തരവ്

കൊല്ലം: കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മന്‍ ആര്‍.ബാലകൃഷ്ണ പിള്ള നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗം ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി....

പരിവാര്‍ സംഘടനകളെ പ്രീതിപ്പെടുത്തി പിള്ളയും; ലക്ഷ്യം രാഷ്ട്രീയ നേട്ടം

കൊല്ലം:കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് പിന്നാലെ ബാലകൃഷ്ണ പിള്ളയുടെ കേരളാകോണ്‍ഗ്രസും ബി ജെ പി അനുകൂല രാഷ്ട്രീയ നിലപാടിലേക്ക് നീങ്ങുന്നു. ഇതിന്റെ ആദ്യപടിയെന്നോണം ബാലകൃഷ്ണപിള്ളയുടെ ന്യൂപക്ഷവിരുദ്ധ പ്രസംഗം ഹിന്ദുത്വ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുക...

പിള്ളയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം: കേരള മുസ്‌ലിം ജമാഅത്ത്

തിരുവനന്തപുരം: മതവിശ്വാസത്തെയും പള്ളികളെയും അവഹേളിക്കും വിധം ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ്. കടുത്ത വര്‍ഗീയ വാദികളുടെ ഭാഷയിലാണ് പിള്ള സംസാരിച്ചത്. മതേതര സ്വഭാവം പുലര്‍ത്തുന്ന...

പിള്ള മാപ്പ് പറയണം: എസ് വൈ എസ്

തിരുവനന്തപുരം: മതവിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം നടത്തിയ ആര്‍ ബാലകൃഷ്ണപിള്ള പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് . കേരളത്തിന്റെ മതേതര പൊതുബോധത്തിന് നേരെയുള്ള വെല്ലുവിളിയാണ് മുസ്‌ലിം...

ന്യൂനപക്ഷങ്ങളെ അവഹേളിച്ച് ബാലകൃഷ്ണപിള്ള; വ്യാപക പ്രതിഷേധം

കൊല്ലം:ന്യൂനപക്ഷങ്ങളെ അവഹേളിച്ച് പത്തനാപുരത്ത് ആര്‍ ബാലകൃഷ്ണപിള്ളയുടെ പ്രസംഗം. കഴിഞ്ഞ ദിവസം നടന്ന എന്‍ എസ് എസിന്റെ പരിപാടിയിലാണ് മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളെയും അവരുടെ ആരാധന കര്‍മങ്ങളെയും പരിഹസിച്ച് അതിരൂക്ഷവും അധിക്ഷേപകരവുമായി പിള്ള സംസാരിച്ചത.് പത്ത്...
{"error":"Website uid not found"}